അ​രു​വി​പ്പു​റം -പാ​ഞ്ചി​ക്കാ​ട് റോ​ഡി​ല്‍ വീ​ണ്ടും കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ന്‍ ത​ക​ര്‍​ന്നു
Tuesday, October 26, 2021 11:23 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: അ​രു​വി​പ്പു​റം - പാ​ഞ്ചി​ക്കാ​ട് റോ​ഡി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പ് വീ​ണ്ടും ത​ക​ര്‍​ന്നു. റോ​ഡി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി​യും പൈ​പ്പ് ലൈ​നും ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ ത​ക​ർ​ന്നി​രു​ന്നു.
ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച് ക​ഴി​ഞ്ഞ 22 ന് ​പു​തി​യ ലൈ​ന്‍ സ്ഥാ​പി​ച്ച് ചാ​ര്‍​ജ് ചെ​യ്തെ​ങ്കി​ലും പ​ല​യി​ട​ത്തും ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നും നാ​ളെ​യും മാ​രാ​യ​മു​ട്ടം, പെ​രു​ങ്ക​ട​വി​ള, ഇ​രു​ന്പി​ല്‍, ഓം​മ​ല​യി​ല്‍​ക്ക​ട, കൊ​ടി​തൂ​ക്കി​മ​ല, വ​ട​ക​ര, ചാ​യ്ക്കോ​ട്ടു​കോ​ണം മു​ത​ലാ​യ​വി​ട​ങ്ങ​ളി​ല്‍ ശു​ദ്ധ​ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.