സ്കൂ​ൾ ശു​ചീ​ക​രി​ച്ചു
Tuesday, October 26, 2021 11:24 PM IST
നെ​ടു​മ​ങ്ങാ​ട്: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു​മു​ന്നോ​ടി​യാ​യി പൂ​വ​ത്തൂ​ർ എ​ച്ച്എ​സ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു. ര​ണ്ട​ര​ഏ​ക്ക​ർ ക്യാ​മ്പ​സ് ശൂ​ചീ​ക​രി​ച്ച തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ജ​ന​പ്ര​തി​നി​ധി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും അ​ഭി​ന​ന്ദി​ച്ചു.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ക്ലാ​സ്മു​റി​ക​ളും​ഫ​ർ​ണി​ച്ച​റു​ക​ളും ക​ഴു​കി വൃ​ത്തി​യാ​ക്കി​യി​രു​ന്നു.31 വ​രെ തു​ട​രു​ന്ന ശു​ചീ​ക​ര​ണ​ത്തി​ന് ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി. ​സ​തീ​ശ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ലേ​ഖ വി​ക്ര​മ​ൻ, താ​ര ജ​യ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ബി. സു​രേ​ഷ്, നെ​ടു​മ​ങ്ങാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ഹെ​ഡ്മി​സ്ട്ര​സ് ശ്രീ​വി​ദ്യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.