അധ്യാപക ഒഴിവ്
Wednesday, October 27, 2021 11:29 PM IST
വി​തു​ര: മ​ന്നൂ​ർ​ക്കോ​ണം ഇ​ട​നി​ല ഗ​വ. യു​പി​എ​സി​ൽ ജൂ​ണി​യ​ർ അ​റ​ബി​ക് ടീ​ച്ച​റു​ടെ ഒ​ഴി​വി​ലേ​ക്ക് നാ​ളെ രാ​വി​ലെ 10.30ന് ​അ​ഭി​മു​ഖം ന​ട​ത്തു​ന്നു.​താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം.
പ​ന​യ്ക്കോ​ട് വി.​കെ. കാ​ണി ഗ​വ. ഹൈ​സ്കൂ​ളി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​യാ​ളം എ​ച്ച്എ​സ്ടി, ഫി​സി​ക്ക​ൽ സ​യ​ൻ​സ് എ​ച്ച്എ​സ്ടി, യു​പി​എ​സ്ടി, എ​ൽ​പി​എ​സ്ടി ഒ​ഴി​വു​ക​ളി​ലേ​ക്ക് നാ​ളെ 11ന് ​അ​ഭി​മു​ഖം ന​ട​ത്തും.​താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം.
തി​രു​വ​ന​ന്ത​പു​രം: കൊ​ഞ്ചി​റ​വി​ള ഗ​വ. മോ​ഡ​ല്‍ യു​പി​എ​സി​ൽ യു​പി​എ​സ്ടി​യു​ടെ ഒ​രു ഒ​ഴി​വി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ 30 ന് ​രാ​വി​ലെ11 അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് അ​റി​യി​ച്ചു.
പാ​റ​ശാ​ല: പാ​റ​ശാ​ല ഗ​വ. വി​എ​ച്ച്എ​സ്എ​സി​ല്‍ ദി​വ​സ​വേ​ദ​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 30ന് ​ന​ട​ത്തും.