തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Thursday, October 28, 2021 1:25 AM IST
വെ​ള്ള​റ​ട: മു​ള്ളി​ല​വു​വി​ള സ​ജി​ന്‍ ഹൗ​സി​ല്‍ പ​രേ​ത​നാ​യ ബാ​ബു​വി​ന്‍റെ ഭാ​ര്യ ര​ജീ​ന(59) യെ ​തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വീ​ടി​നോ​ട് ചേ​ര്‍​ന്ന ബാ​ത്ത്‌​റൂ​മി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച​ത്. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ മൃ​ദു​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ല്‍ ന​ട​പ​ടി​ക്ര​മം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ള്‍: സ​ജി​ന്‍​ബാ​ബു, വി​ജി​ന്‍ ബാ​ബു. മ​രു​മ​ക്ക​ള്‍: ല​തി​ക, ജ​നി​റ്റ.