വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Friday, November 26, 2021 11:16 PM IST
നേ​മം: വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ നേ​മം പോ​ലീ​സ് പി​ടികൂടി. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 24 ന് ​ഊ​ക്കോ​ട് സ്വ​ദേ​ശി കൃ​ഷ്ണ​നു​ണ്ണി​യു​ടെ വീ​ട്ടി​ൽ നി​ന്ന് എ​ൽ​ഇ​ഡി ടി​വി​യും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ കാ​ര​യ്ക്കാ മ​ണ്ഡ​പം കു​ട​ത്ത​റ​വി​ളാ​ക​ത്ത് ചാ​ന​ൽ​ക​ര സു​ധീ​ർ (ക​റു​പ്പാ​യി സു​ധീ​ർ,41)നെ​യാ​ണ് നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​മം എ​സ്എ​ച്ച്ഒ ര​ഗീ​ഷ് കു​മാ​ർ, എ​സ്ഐ പ്ര​സാ​ദ്, എ​എ​സ്ഐ പ​ത്മ​കു​മാ​ർ എ​ന്നി​വ​രു​ടെ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

അ​നു​സ്മ​ര​ണ
ച​ട​ങ്ങ് മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: അ​ന​ന്ത​പു​രി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ മ​ര​ണ​മ​ട​ഞ്ഞ ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​ഹ​കാ​രി​ക​ളെ അ​നു​സ്മ​രി​ക്കു​വാ​ൻ ഇ​ന്ന് പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ദി​വ്യ​ബ​ലി​യും അ​നു​സ്മ​ര​ണ​യോ​ഗ​വും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം മ​റ്റൊ​രു ദി​വ​സ​ത്തേ​ക്കു മാ​റ്റി​വ​ച്ച​താ​യി ക​ണ്‍​വീ​ന​ർ റെ​ക്സ് ജേ​ക്ക​ബ് അ​റി​യി​ച്ചു.

അ​പേ​ക്ഷ
ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ മാ​ർ ബ​സേ​ലി​യോ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ വ​കു​പ്പു​ക​ളി​ൽ ലാ​ബ് സ്റ്റാ​ഫി​ന്‍റെ ഒ​ഴി​വു​ക​ളി​ലേ​ക്ക് 30വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത : ഡി​പ്ലോ​മ / ഐ​ടി​ഐ (ഫു​ൾ ടൈം).​അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ: [email protected]