അ​ധ്യാ​പ​ക ഒ​ഴി​വ്
Monday, November 29, 2021 11:33 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ർ പി​എ​ച്ച്എം കെ​എം​വി ആ​ൻ​ഡ് എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഹി​ന്ദി ജൂ​ണി​യ​ർ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം നാളെ രാ​വി​ലെ 10 ന്‍ ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും.