തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ക്കു​ന്ന​താ​യി പ​രാ​തി
Monday, November 29, 2021 11:33 PM IST
വി​തു​ര : വി​തു​ര പ​ഞ്ചാ​യ​ത്തി​ല്‍ പൊ​ന്നാം​ചു​ണ്ട് വാ​ര്‍​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷം തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ക്കു​ക​യാ​ണെ​ന്ന് ബി​ജ​പി വി​തു​ര പ​ഞ്ചാ​യ​ത്ത് സ​മി​തി ആ​രോ​പി​ച്ചു. വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ൽ​കി വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി വി​തു​ര പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ മാ​ന്‍​കു​ന്നി​ല്‍ പ്ര​കാ​ശ് ആ​രോ​പി​ച്ചു.
തെ​ളി​വ് സ​ഹി​തം ഉ​പ വ​ര​ണാ​ധി​കാ​രി​യാ​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ട് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മാ​ന്‍​കു​ന്നി​ല്‍ പ്ര​കാ​ശും,സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് കു​മാ​റും പ​റ​ഞ്ഞു.