ഓ​ഖി അ​നു​സ്മ​ര​ണം: മ​ണ​ൽ​ശി​ൽ​പം തീ​ർ​ത്ത് ഓ​ഷ്യ​ൻ സ്റ്റ​ഡീ സെ​ന്‍റ​ർ
Monday, November 29, 2021 11:34 PM IST
പൂ​വാ​ർ : ഓ​ഖി ദു​ര​ന്ത​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തി​ൽ ക​രും​കു​ളം ഓ​ഷ്യ​ൻ സ്റ്റ​ഡീ​സ് സെ​ന്‍റ​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ മ​ണ​ൽ ശി​ൽ​പം തീ​ർ​ത്ത് അ​നു​സ്മ​ര​ണം ന​ട​ത്തി.​
പൊ​ഴി​ക്ക​ര ബീ​ച്ചി​ലെ ലൈ​ഫ് ഗാ​ർ​ഡും എ​ഴു​ത്തു​കാ​ര​നു​മാ​യ ക​രും​കു​ളം വെ​ർ​ജി​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ഷ്യ​ൻ സ്റ്റ​ഡീ​സ് സെ​ന്‍റ​ർ ഡ​യ​ക്ട​ർ ജെ​യ്സ​ൺ ജോ​ൺ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഷാ​നു ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.