ക്രി​സ്മ​സ് ആ​ഗ​മ​നോ​ത്സ​വം
Monday, November 29, 2021 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ശ​വ​ദാ​സ​പു​രം ര​ക്ഷാ​പു​രി സി​എ​സ്ഐ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് ആ​ഗ​മ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സാ​ന്‍റാ ഫെ​സ്റ്റും ക്രി​സ്മ​സ് വി​ളം​ബ​ര ബാ​ൻ​ഡ് മേ​ള​വും റ​വ. കെ. ​സെ​ൽ​വ​രാ​ജ് കു​രി​ശു​മു​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഭാ സെ​ക്ര​ട്ട​റി എ​സ്. സ​ബാ​സ്റ്റ്യ​ൻ പ്ര​സം​ഗി​ച്ചു.