ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു
Monday, November 29, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പി​ൽ നി​ന്നും വി​ര​മി​ച്ച കീ​ഴെ​പേ​ര​യി​ൽ ജെ. ​സ​ലീ​മി​ന് 17 വ​ർ​ഷ​ത്തെ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ പി.​കെ.​ഹ​നീ​ഫ ഉ​ത്ത​ര​വി​ട്ടു.
പ​രാ​തി​ക്കാ​ര​ന് വി​ര​മി​ച്ച ദി​വ​സം മു​ത​ൽ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​ന്ന​തു​വ​രെ 12% പ​ലി​ശ സ​ഹി​തം പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കു​ന്ന​തി​നും പ​ലി​ശ​യി​ന​ത്തി​ലെ തു​ക വീ​ഴ്ച്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ​പ​റ​യു​ന്നു.
സ​ലീ​മി​ന്‍റെ പ​രാ​തി​യി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി റി​പ്പോ​ർ​ട്ട് ര​ണ്ട് മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നെ അ​റി​യി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്കും പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യ്ക്കും ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ നി​ർ​ദേ​ശം ന​ൽ​കി.