കു​ടം​ബ കോ​ട​തി ഉ​ട​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങ​ണ​മെ​ന്ന്
Tuesday, November 30, 2021 11:07 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര കു​ടം​ബ​കോ​ട​തി ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്ക​ണ​മെ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി. ​ക​മ​ലാ​സ​ന​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട​തി​ക്കാ​യി ബാ​ർ അ​സോ​സി​യേ​ഷ​ൻ സ്ഥ​ലം വി​ട്ടു​ന​ൽ​കി​യെ​ങ്കി​ലും കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങ​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ജി​ല്ല​യി​ൽ തി​രു​വ​ന​ന്ത​പു​രം, നെ​ടു​മ​ങ്ങാ​ട്, ആ​റ്റി​ങ്ങ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കു​ടും​ബ കോ​ട​തി​ക​ളു​ള്ള​ത്. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ തു​ട​ങ്ങു​ന്ന​ത് നാ​ലാ​മ​ത്തെ കോ​ട​തി​യാ​ണ്. അ​തി​ർ​ത്തി​യാ​യ പാ​റ​ശാ​ല, നെ​യ്യാ​റ്റി​ൻ​ക​ര, കോ​വ​ളം, നേ​മം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​രാ​ണ് ഈ ​കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ വ​രി​ക. നി​ല​വി​ൽ ഇ​വ​ർ നെ​ടു​മ​ങ്ങാ​ട്ടെ കോ​ട​തി​യി​ലാ​ണ് വ്യ​വ​ഹാ​രം ന​ട​ത്തു​ന്ന​ത്. ഇ​ത് അ​ധി​കം സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും കാ​ല താ​മ​സ​വും ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ അ​നു​വ​ദി​ച്ച​ത്.