സ്വ​കാ​ര്യ ബ​സ് ഓ​ട​യി​ലേ​ക്ക് ച​രി​ഞ്ഞു
Wednesday, December 1, 2021 11:23 PM IST
വി​തു​ര : ഓ​ട​യി​ലേ​ക്ക് ച​രി​ഞ്ഞ സ്വ​കാ​ര്യ ബ​സ് മ​ൺ​തി​ട്ട​യി​ൽ ത​ട്ടി നി​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.പാ​ലോ​ട് നി​ന്ന് തെ​ന്നൂ​ർ ചെ​റ്റ​ച്ച​ൽ വ​ഴി വി​തു​ര​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സ് സൂ​ര്യ​കാ​ന്തി ജം​ഗ്ഷ​നി​ൽ​വ​ച്ച് വ​ന്ന ടി​പ്പ​ർ​ലോ​റി​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.