സ്പെ​ഷ​ൽ കെ​യ​ർ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, December 1, 2021 11:24 PM IST
പ​ലോ​ട് : സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം പാ​ലോ​ട് ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ സ്പെ​ഷ​ൽ കെ​യ​ർ സെ​ന്‍റ​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.​പെ​രി​ങ്ങ​മ്മ​ല ഗ​വ. യു​പി​എ​സ്, ക​രി​മ​ൺ​കോ​ട് ഗ​വ. എ​ൽ​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​നു മ​ട​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഇ​ഒ വി. ​ഷീ​ജ മു​ഖ്യാ​തി​ഥി​യാ​യി.