റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ചു
Wednesday, December 1, 2021 11:24 PM IST
പാ​ലോ​ട് :ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​റു​പു​ഴ വെ​മ്പ് കേ​ന്ദ്ര​മാ​ക്കി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ചു. ഫ്രാ​റ്റ് വി​തു​ര മേ​ഖ​ലാ സെ​ക്ര​ട്ട​റി തെ​ന്നൂ​ർ ഷി​ഹാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം ജി.​ബീ​നാ​രാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ ഭാ​ര​വാ​ഹി​ക​ൾ: എ​സ് പ്ര​സാ​ദ് (പ്ര​സി​ഡ​ന്‍റ്), ടി. ​ഭു​വ​ന​ച​ന്ദ്ര​ൻ കാ​ണി, എ​ൻ. ഷീ​ജ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ജി.​ബീ​നാ​രാ​ജ് (സെ​ക്ര​ട്ട​റി), എ​ൻ. ജെ. ​സാ​ജ​ൻ, ഡി ​ശോ​ഭ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ജി. ​വി​ക്ര​മ​ൻ (ട്ര​ഷ​റ​ർ)​ടി. ജി​ബി​ൻ (ഓ​ഡി​റ്റ​ർ).