വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹീ​ൽ ദി ​വേ​ൾ​ഡ് പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, December 1, 2021 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യാ റീ​ജ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽരാ​ജ്യാ​ന്ത​ര പ്രോ​ജ​ക്ട് ഹീ​ൽ ദി ​വേ​ൾ​ഡി​ന്‍റെ റീ​ജ​ണ​ൽ​ത​ല ഉ​ദ്ഘാ​ട​നം പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​ന്നു. പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ജ​യി​ലി​ലെ ത​ട​വു​കാ​രു​ടെ മ​ക്ക​ൾ​ക്ക് പ​ഠ​ന സ്കോ​ള​ർ​ഷി​പ്പും വി​ത​ര​ണം ചെ​യ​തു.​ജ​യി​ൽ ഡി​ഐ​ജി എ​സ്. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ റീ​ജ​ണ​ൽ ഡ​യ​റ​ക​ട​ർ ജോ​ൺ​സ​ൺ കെ. ​സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് നി​ർ​മ​ലാ​ന​ന്ദ​ൻ നാ​യ​ർ , കെ.​എ​ൻ. അ​യ്യ​പ്പ​ൻ, ജോ​യ്സ് ജേ​ക്ക​ബ്, പ്ര​ഫ ജി ​ജേ​ക്ക​ബ്, ഡോ. ​ച​ർ​ച്ചി​ൻ ബെ​ൻ, ജേ​ക്ക​ബ് മാ​ത്യു കു​രാ​ക്കാ​ര​ൻ, അ​ഡ്വ. വി​നീ​ത് കു​മാ​ർ, പ്ര​ദീ​പ് കു​മാ​ർ, ഡോ. ​ജ​യിം​സ വി​ൽ​സ​ൺ , ല​ളി​ത റോ​ഡ്രി​ഗ​സ്, ഡോ. ​ഗ്ലാ​ഡി​സ് പ​ദ്മ, സി​ബി അ​ഗ​സ്റ്റി​ൻ, ആ​ർ.​മ​നോ​ജ്, പ്ര​ശാ​ന്ത് ഫ്രെ​ഡ​റി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.