തു​ക അ​നു​വ​ദി​ച്ചു
Thursday, December 2, 2021 11:22 PM IST
വി​ഴി​ഞ്ഞം :പു​ല്ലു​വി​ള സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​നും കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​മാ​യി മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ.​ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചെ​ന്നും സാ​ങ്കേ​തി​ക അ​നു​മ​തി​യും, ടെ​ൻ​ഡ​ർ ന​ട​പ​ടി​ക്കു​ശേ​ഷം നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

ഭാ​ര​വാ​ഹി​ക​ളെ
തെ​ര​ഞ്ഞെ​ടു​ത്തു

പൂ​വാ​ർ: ക​ലാ​കാ​ര​ൻ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ പാ​ക്ടി​ന്‍റെ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ഘു​ന​ന്ദ​ൻ, ബൈ​ജു സ​ർ​ഗ, അ​രു​മാ​നൂ​ർ അ​ഭി​ലാ​ഷ്, ജോ​സ് പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഷൈ​ൻ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), മ​നോ​ജ് അ​മ്പ​ല​മു​ക്ക് (സെ​ക്ര​ട്ട​റി), ഷാ​ജി എം. ​ധ​ര​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ര​മേ​ഷ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), വി.​ശോ​ഭ. (ട്ര​ഷ​റ​ർ) അ​ഡ്വ.​പു​ഷ്പാ ഗി​രീ​ശ​ൻ (ര​ക്ഷാ​ധി​കാ​രി ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.