ഫാ​ർ​മ​സി​യി​ൽ നി​ന്നും മ​രു​ന്ന് വൈ​കി ല​ഭി​ക്കു​ന്ന​തായി പ​രാ​തി
Sunday, January 16, 2022 11:55 PM IST
കാ​ട്ടാ​ക്ക​ട : മാ​റ​ന​ല്ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഫാ​ർ​മ​സി​യി​ൽ നി​ന്നും മ​രു​ന്ന് ല​ഭി​ക്കു​ന്ന​ത് വൈ​കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഒ​ന്പ​തി​ന് ഡോ​ക്ട​റെ ക​ണ്ട​ശേ​ഷം ഫാ​ർ​മ​സി​യി​ലെ​ത്തി​യ വ​യോ​ധി​ക​നു​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് 12.30 ന് ​ശേ​ഷ​മാ​ണ് മ​ട​ങ്ങാ​നാ​യ​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി​യ​ത്. എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് ഒ​പി ഉ​ൾ​പ്പ​ടെ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ദി​വ​സേ​ന നൂ​റ് ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

ഇ​ത് കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ ആ​ഴ്ച​യി​ൽ നാ​ല് ദി​വ​സം ന​ൽ​കു​ന്നു. പു​തി​യ കെ​ട്ടി​യ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ശേ​ഷം ഫാ​ർ​മ​സി​യും അ​ടു​ത്ത മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ വ​രു​ന്ന​വ​ർ ഇ​വി​ടെ നി​ര​യാ​യി നി​ന്നാ​ൽ മാ​ത്ര​മേ ഓ​രോ​ർ​ത്ത​ർ​ക്കും മ​രു​ന്ന് വാ​ങ്ങി പോ​കാ​നാ​കൂ. എ​ന്നാ​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ടോ​ക്ക​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ ഈ ​ബു​ദ്ധി​മു​ട്ട് പി​ര​ഹാ​രി​ക്കാ​ന​കു​മെ​ന്നാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന രോ​ഗി​ക​ൾ പ​റ​യു​ന്ന​ത്. മു​മ്പ് ഫാ​ർ​മ​സി​യി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​വേ​ണ്ടി ന​ഴ്സ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ മ​രു​ന്ന് എ​ടു​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഫാ​ർ​മ​സി​സ്റ്റു​കാ​രു​ടെ സം​ഘ​ട​ന ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യ​തോ​ടെ ആ​ശു​പ​ത്രി അ​ധി​ക്യ​ത​ർ മ​രു​ന്ന ന​ൽ​കു​ന്ന ജോ​ലി ഫാ​ർ​മ​സി​സ്റ്റു​ക​ൾ​ക്ക് മാ​ത്ര​മാ​ക്കി. എ​ന്നാ​ൽ ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു ക​ഴി​ഞ്ഞാ​ൽ ഇ​വി​ടെ വീ​ണ്ടും തി​ര​ക്കാ​കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ത​ന്നെ പ​രി​ഹാ​രം കാ​ണു​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ രാ​ജേ​ഷ് പ​റ​ഞ്ഞു.