ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്‍റ്; ആ​ഷ​സ് തി​രു​വ​ന​ന്ത​പു​രം ജേ​താ​ക്ക​ളാ​യി
Thursday, January 20, 2022 11:26 PM IST
ചാ​ത്ത​ന്നൂ​ർ: ന​ട​യ്ക്ക​ൽ ഗാ​ന്ധി​ജി ആ​ർ​ട്സ്, സ്പോ​ർ​ട്സ് ക്ല​ബ്‌ ആ​ന്‍​ഡ് ലൈ​ബ്ര​റി ന​ട​ത്തി​യ ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്കു​ട്ടി ഏ​ബ്ര​ഹാം മെ​മോ​റി​യ​ൽ റോ​ളിം​ഗ് ട്രോ​ഫി​യ്ക്കാ​യു​ള്ള അ​ഖി​ല കേ​ര​ള ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി. ന​ട​യ്ക്ക​ൽ മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ഷ​സ് തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം സ്ഥാ​ന​വും, ഡെ​സ്പാ​രോ​സ് കൊ​ല്ലം ര​ണ്ടാം സ്ഥാ​ന​വും ഗാ​സ്ക് ന​ട​യ്ക്ക​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ഗി​രീ​ഷ്കു​മാ​ർ ന​ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക്‌ മെ​മ്പ​ർ ആ​ശ സ​മ്മാ​ന​ദാ​നം ന​ട​ത്തി. കേ​ര​ള സ്പെ​ഷ​ൽ ക്രി​ക്ക​റ്റ്‌ ടീം ​ക്യാ​പ്റ്റ​ൻ സി​ബി വേ​ള​മാ​നൂ​ർ, ടെ​ന്നീ​സ് വോ​ളി​ബാ​ൾ താ​രം ആ​കാ​ശ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​നി​ൽ ജി. ​ഏ​ബ്ര​ഹാം, ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ​മാ​രാ​യ പ്ര​മീ​ള, മേ​ഴ്‌​സി, ലൈ​ബ്ര​റി പ​ഞ്ചാ​യ​ത്ത്‌​ത​ല നേ​തൃ​സ​മി​തി ക​ൺ​വീ​ന​ർ മു​ര​ളീ​ധ​ര​കു​റു​പ്പ്, അ​നി​ൽ​കു​മാ​ർ പി​വി, ര​തീ​ഷ് ര​ഞ്ജി​ത്ത്, ഭ​ര​ത്പ്ര​കാ​ശ്, ശ്യാം​കൊ​ല്ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.