ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Saturday, January 22, 2022 11:21 PM IST
ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കൂ​ട്ടം റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം അ​തി​ഥി​ത്തൊ​ഴി​ലാ​ളി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി പ്ര​ദീ​പ് വ​ർ​മ​ൻ (31) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് റെ​യി​ൽ​വേ ട്രാ​ക്കി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്.​ തു​മ്പ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​.