കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു
Saturday, January 22, 2022 11:29 PM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തിൽ നി​ന്ന് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു. വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ​സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​ജി. മം​ഗ​ള്‍​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ്മോ​ഹ​നാണ്്‍ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തത്. ഒ​രു ക​ര്‍​ഷ​ക​ന് അ​ഞ്ച് കോ​ഴി​കു​ഞ്ഞു​ങ്ങ​ള്‍ വീ​ത​മാ​ണ് വി​ത​ര​ണം​ചെ​യ്ത​ത്.

മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ ഡോ.‍ അ​രു​ണി​മ, പ​ഞ്ചാ.​വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ്തി, ജ​യ​ന്തി, മെ​മ്പ​ര്‍ മാ​രാ​യ സി​വി​ന്‍, ഷീ​ല, മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ സു​മ, വി​ജ​യ​കു​മാ​രി, വി​മ​ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.