കോ​വി​ഡ് വ്യാ​പ​നം: പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ വി​പു​ല​പ്പെ​ടു​ത്തി കോ​ർ​പ​റേ​ഷ​ൻ
Monday, January 24, 2022 11:31 PM IST
തി​രു​വ​ന​ന്ത​പു​രം : ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്താ​ൻ കോ​ർ​പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പു​നഃ​സം​ഘ​ടി​പ്പി​ച്ച റാ​പ്പി​ഡ് റെ​സ്ക്യൂ ടീ​മി​ന്‍റെ (ആ​ർ​ആ​ർ​ടി) പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കും. ടീം ​അം​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ചു​ള്ള യാ​ത്രാ​ബ​ത്ത ന​ൽ​കു​ന്ന​തി​നും ഇ​ന്ന​ലെ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

കോ​വി​ഡ് അ​വ​ബോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തും. ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി പ്ര​ത്യേ​ക നി​ര​ക്കി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കും.

ന​ഗ​ര​സ​ഭ​യു​ടെ കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കും. ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​യ്ക്ക് കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രേ​യും മെ​ഡി​ക്ക​ൽ വോ​ള​ന്‍റി​യ​ർ​മാ​രേ​യും നി​യ​മി​ക്കും. ന​ഗ​ര​സ​ഭ​യു​ടെ 28 ആ​ശു​പ​ത്രി​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് മ​രു​ന്ന് ഉ​റ​പ്പാ​ക്കാ​നും തീ​രു​മാ​നി​ച്ചു.