ക്ലാ​സ്മേ​റ്റ്സ് റീ ​യൂ​ണി​യ​നും കു​ടും​ബ​സം​ഗ​മ​വും 22 ന്
Sunday, May 15, 2022 11:18 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ബാ​ല​രാ​മ​പു​രം ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ​യാ​യ ക്ലാ​സ്മേ​റ്റ്സ്(1996-97) ഗ്രൂ​പ്പി​ന്‍റെ റീ​യൂ​ണി​യ​നും കു​ടും​ബ​സം​ഗ​മ​വും 22 ന് ​സ്കൂ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ള്‍​ക്കാ​യി ക​ലാ​മ​ത്സ​ര​ങ്ങ​ള്‍, ഗു​രു​വ​ന്ദ​നം, വാ​ര്‍​ഷി​ക സ​മ്മേ​ള​നം, പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്ക​ല്‍ എ​ന്നി​വ ന​ട​ത്തും.

ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശീ​ല​ന
പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

വി​ഴി​ഞ്ഞം: വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ജ​​ൽ ജീ​വ​ൻ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി വാ​ട്ട​ർ ക്വാ​ളി​റ്റി ടെ​സ്റ്റിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഭ​ഗ​ത് റൂ​ഫ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ണി വ​ത്സ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജ​ൽ ജീ​വ​ൻ മി​ഷ​ൻ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ രാ​ജി,വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഷ്ട​പാ​ല​ൻ, ജ​ൽ ജീ​വ​ൻ മി​ഷ​ൻ ടീം ​ലീ​ഡ​ർ ഇ​ഗ്ന​ഷ്യ​സ്‌ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ​ഒ​രു വാ​ർ​ഡി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൂ​ന്ന് പേ​ർ​ക്ക് വീ​ത​മാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യത്.