പാ​ൽ​ക്കു​ന്ന് -പാ​പ്പാ​കോ​ട് റോ​ഡ് നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല
Sunday, May 15, 2022 11:23 PM IST
കാ​ട്ടാ​ക്ക​ട : 35 ല​ക്ഷം​രൂ​പ മു​ട​ക്കി​യി​ട്ടും പാ​ൽ​ക്കു​ന്ന് - പാ​പ്പാ​കോ​ട് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി എ​ങ്ങു​മെ​ത്തി​യി​ല്ല. റോ​ഡി​ന്‍റെ കു​റ​ച്ചു​ഭാ​ഗം ടാ​ർ​ചെ​യ്ത് ന​വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു വ​ഴി ക​ട​ന്നു പോ​കി​ല്ലെ​ന്നും മ​ഴ​ക്കാ​ല​മാ​യ​ൽ ഇ​രു വ​ശ​ങ്ങ​ളി​ലെ ഏ​ല​യി​ൽ വെ​ള്ളം നി​റ​യു​ന്ന​തി​നെ തു​ട​ർ​ന്ന് കാ​ൽ​ന​ട യാ​ത്ര​പോ​ലും ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

നാ​ല് വ​ർ​ഷം മു​മ്പാ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന​പോ​കു​ന്ന​തി​നു​വേ​ണ്ടി റോ​ഡ് നി​ർ​മി​ച്ച​ത്. ഇ​രു​വ​ശ​ങ്ങ​ളും കു​ത്ത​നെ​യു​ള്ള ക​യ​റ്റി​റ​ക്ക​മു​ള്ള റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യ​തോ​ടെ നാ​ട്ടു​കാ​ർ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.​തു​ട​ർ​ന്ന് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. എ​ലാ​പ്ര​ദേ​ശ​ത്തെ ഇ​രു വ​ശ​ങ്ങ​ൾ ക​രി​ങ്ക​ൽ കെ​ട്ടി പാ​ർ​ശ്വ​ഭി​ത്തി നി​ർ​മി​ക്കു​ക​യും ക​യ​റ്റി​റ​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ൾ നി​ര​പ്പാ​ക്കി കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യോ, ടാ​ർ ചെ​യ്ത് ന​വീ​ക​രി​ക്കു​ക​യോ ചെ​യ്യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്. എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള പ​ണി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് 13 ല​ക്ഷം രൂ​പ മു​ട​ക്കി ഒ​രു വ​ശ​ത്ത് ക​രി​ങ്ക​ൽ കെ​ട്ടി ഉ​യ​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ക​യ​റ്റി​റ​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ മ​ണ്ണ് ഇ​ടി​ച്ച് മാ​റ്റി നി​ര​പ്പാ​ക്കു​ന്ന​തി​നോ ടാ​ർ ചെ​യ​ത് ന​വീ​ക​രി​ക്കു​ക​യോ ചെ​യ്യാ​തെ പ​ണി നി​ർ​ത്തി വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​ധി​കൃ​ത​ർ ഇ​ങ്ങോ​ട്ട് തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.