മാ​മ്പ​ഴ​മേ​ള​യൊ​രു​ക്കി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്
Sunday, May 15, 2022 11:23 PM IST
തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു നി​ന്നു​മാ​യി 50 ഓ​ളം വ്യ​ത്യ​സ്ത മാ​മ്പ​ഴ ഇ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ച്ച് ലു​ലു മാ​ളി​ലെ ലു​ലു​ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്. മാം​ഗോ ഫെ​സ്റ്റ് 2022 എ​ന്ന പേ​രി​ൽ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ ച​ട​ങ്ങ് സി​നി​മ താ​രം അ​നു ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൽ​ഫോ​ൺ​സോ, ബം​ഗ​നാ​പ്പ​ള്ളി, ഇ​മാം പ​സ​ന്ത്, നീ​ലം, പ്രി​യൂ​ർ തു​ട​ങ്ങി കേ​ര​ള​ത്തി​ലെ വി​പ​ണ​യി​ൽ സാ​ധാ​ര​ണ​യാ​യി ല​ഭ്യ​മാ​യി​ട്ടു​ള്ള മാ​മ്പ​ഴ​ങ്ങ​ൾ​ക്ക് പു​റ​മെ മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ചി​ത​മ​ല്ലാ​ത്ത നി​ര​വ​ധി അ​പൂ​ർ​വ​യി​നം മാ​മ്പ​ഴ​ങ്ങ​ളു​ടെ ശേ​ഖ​ര​വും മേ​ള​യി​ലു​ണ്ട്. റെ​യി​ൻ​ബോ, ദ​ഷേ​രി, റു​മാ​നി, സി​ന്ധൂ​ര തു​ട​ങ്ങി​യ​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മാം​ഗോ ബാ​സ്ക്ക​റ്റു​ക​ൾ​ക്ക് പു​റ​മെ മാ​മ്പ​ഴം കൊ​ണ്ട് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള ജാ​മു​ക​ൾ, അ​ച്ചാ​റു​ക​ൾ, ജ്യൂ​സു​ക​ൾ, കേ​ക്കു​ക​ൾ, പാ​യ​സം തു​ട​ങ്ങി​യ​വ​യും ഫെ​സ്റ്റി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. 23 വ​രെ​യാ​ണ് മാം​ഗോ ഫെ​സ്റ്റ്.