ക​ഴ​ക്കൂ​ട്ടം മേ​ൽ​പ്പാ​ല നി​ർ​മാ​ണം: കേ​ന്ദ്ര​ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Monday, May 16, 2022 11:22 PM IST
ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കൂ​ട്ടം മേ​ൽ​പ്പാ​ല നി​ർ​മാ​ണ പു​രോ​ഗ​തി കേ​ന്ദ്ര​ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ വി​ല​യി​രു​ത്തി.​മേ​ൽ​പ്പാലത്തിനോടു ചേ​ര്‍​ന്ന് സ​ര്‍​വീ​സ് റോ​ഡി​ലു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണു​മെ​ന്നും മ​ഹാ​ദേ​വ​ര്‍​ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു​വ​ശ​ത്ത് ജ​ന​ങ്ങ​ള്‍​ക്കും ക്ഷേ​ത്രോ​ത്സ​വ​ത്തി​ലെ പ​ള്ളി​വേ​ട്ട എ​ഴു​ന്ന​ള്ള​ത്തി​നും ദേ​ശീ​യ​പാ​ത​യ്ക്കു കു​റു​കെ ക​ട​ന്നു​പോ​കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​ത്ത്കോ​ൺ​ഗ്ര​സ്
യൂ​ണി​റ്റ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

നെ​ടു​മ​ങ്ങാ​ട്: യൂ​ത്ത്കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് യൂ​ണി​റ്റ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. മു​ൻ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ഉ​പാ​ധ്യ​ക്ഷ​ൻ ഹാ​ജി ജെ.​എ. റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ്: അ​ൽ അ​മീ​ൻ, സെ​ക്ര​ട്ട​റി: അ​ഫ്സ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ്: സ​ഹി​ൽ,റി​സ്വാ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: അ​ബ്ദു​ൽ മു​ത്ത​ലി​ബ്, സ​ഫ്വാ​ൻ എ​ന്നിവ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.