സി​പി​ഐ കു​ള​ത്തൂ​ര്‍ ലോ​ക്ക​ല്‍ സ​മ്മേ​ള​നം
Saturday, May 21, 2022 11:25 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സി​പി​ഐ കു​ള​ത്തൂ​ര്‍ ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം.പൂ​ഴി​ക്കു​ന്ന് ര​വീ​ന്ദ്ര​ന്‍​ന​ഗ​റി​ല്‍ രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി. ​ദി​വാ​ക​ര​ന്‍ നി​ര്‍​വ​ഹി​ക്കും.