ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്‌ ന​ട​ത്തു​ന്നു
Saturday, May 21, 2022 11:25 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഒ​രു​വ​ർ​ഷം ഒ​രു​ല​ക്ഷം സം​ര​ംഭം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ സം​ര​ഭ​ക​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്‌ ന​ട​ത്തു​ന്നു. 25 ന് ​വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്തു​ന്ന ക്ലാ​സി​ൽ സം​ര​ംഭ​ക​രാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള വ​നി​ത​ക​ൾ, പ്ര​വാ​സി​ക​ൾ, യു​വാ​ക്ക​ൾ എ​ന്നി​വ​ർ​ക്ക്പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും ഫോ​ൺ: 8714371883 .