കു​ടും​ബ സം​ഗ​മം ന​ട​ത്തി
Saturday, May 21, 2022 11:25 PM IST
നെ​ടു​മ​ങ്ങാ​ട്: സി​പി​ഐ അ​രു​വി​ക്ക​ര ലോ​ക്ക​ൽ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ സം​ഗ​മം മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ അ​രു​വി​ക്ക​ര വി​ജ​യ​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ മ​ന്ത്രി അ​നു​മോ​ദി​ച്ചു.

പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ക​ള​ത്ത​റ മ​ധു, മ​ണ്ഡ​ലം സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം കീ​ഴ്പ്പാ​ലൂ​ർ രാ​മ​ച​ന്ദ്ര​ൻ, പൂ​വ​ച്ച​ൽ ഷാ​ജി, ഉ​ഴ​മ​ല​യ്ക്ക​ൽ സു​നി​ൽ, മ​ധു സി ​വാ​രി​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.