തി​രു​നാ​ൾ ഇ​ന്ന്
Saturday, May 21, 2022 11:30 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് വി​ശു​ദ്ധ ജെ​റോം ദേ​വാ​ല​യ​ത്തി​ന്‍റെ കു​രി​ശ​ടി​യി​ലെ തി​രു​നാ​ൾ ഇ​ന്ന്.​വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ നാ​മ​ത്തി​ലു​ള്ള കു​രു​ശ​ടി​യി​ലെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് വൈ​കു​ന്നേ​രം 5.30 ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന, ആ​റി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ബ​ഥ​നി ന​വ​ജീ​വ​ൻ പ്രോ​വി​ൻ​സ് സു​പ്പീ​രി​യ​ർ ഫാ. ​ഡോ. മാ​ത്യു തി​രു​വാ​ലി​ൽ ഒ​ഐ​സി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 7.30ന് ​ദേ​വാ​ല​യ​ത്തി​ൽ നി​ന്നും കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് നേ​ർ​ച്ച വി​ള​ന്പ്. കു​രി​ശ​ടി പെ​രു​ന്നാ​ളി​ന്‍റെ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും നെ​ടു​മ​ങ്ങാ​ട് വി​ശു​ദ്ധ ജ​റോം ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ. തോ​മ​സ് പ്ര​മോ​ദ് ഒ​ഐ​സി നേ​തൃ​ത്വം ന​ൽ​കും.