ബാ​ല​പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ചു
Saturday, May 21, 2022 11:32 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​വി​ജു​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​ഗ​ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. റ​സീ​ന മോ​ൾ പ്ര​സി​ഡ​ന്‍റാ​യും എ.​എ​സ്.​സാ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ആ​ർ. അ​ന​ന്ദ​ൻ സെ​ക്ര​ട്ട​റി​യാ​യും അ​ഭി​ജി​ത്ത്, ആ​ദി​ത്യ​ൻ,സെ​ഫീ​ന, അ​ക്ബ​ർ, ദേ​വ​ന​ന്ദ എ​ന്നി​വ​രെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എ​സ്. മോ​ളി, ര​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.