യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം
Sunday, May 22, 2022 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ക​ട​ങ്ങ​ൾ വാ​ങ്ങി കൂ​ട്ടി തി​രി​ച്ച​ട​ക്കു​വാ​ൻ ക​ഴി​യാ​തെ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യി​ലാ​യ ശ്രീ​ല​ങ്ക​യെ​പ്പോ​ലെ കേ​ര​ള​ത്തെ​യും കൊ​ണ്ടു​ചെ​ന്നെ​ത്തി​ക്ക​രു​തെ​ന്നു മു​ൻ എം​എ​ൽ​എ കെ. ​മോ​ഹ​ൻ​കു​മാ​ർ.
വി​നാ​ശ വി​ക​സ​ന‌ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രേ യു​ഡി​എ​ഫ് കു​റ​വ​ൻ​കോ​ണം മ​ണ്ഡ​ലം ന​ന്ത​ൻ​കോ​ഡ് ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ടു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ക്ലീറ്റ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ആ​ർ​എ​സ്പി നേ​താ​വും കൗ​ൺ​സി​ല​റു​മാ​യ ശ്യം ​കു​മാ​ർ, മാ​ത്യു വി​ൻ​സെ​ന്‍റ്, അ​ഡ്വ. രാ​ജീ​വ് ചാ​രാ​ച്ചി​റ, മു​ട്ട​ട രാ​ജേ​ന്ദ്ര​ൻ, ന​ന്ത​ൻ​കോ​ട് റോ​യ്, ഡി. ​രാ​ജേ​ഷ്, ടി.​ജെ. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.