എ​ച്ച്എം​സി​ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള കു​ടി​ശി​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കി
Monday, May 23, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ര്‍​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ശ​മ്പ​ള കു​ടി​ശി​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കി. മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് എ​ച്ച്എം​സ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള കു​ടി​ശി​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. 2021 ഏ​പ്രി​ല്‍ മാ​സം മു​ത​ലു​ള്ള 31 ല​ക്ഷം രൂ​പ​യോ​ള​മാ​ണ് സ​ര്‍​ക്കാ​ര്‍ എ​ച്ച്എം​സി​ക്ക് ന​ല്‍​കി​യ​ത്.

ബൈ​ക്കും സൈ​ക്കി​ളും
മോ​ഷ​ണം പോ​യി

വി​ഴി​ഞ്ഞം: കോ​ട്ടു​കാ​ൽ തെ​ങ്ക​വി​ള​യി​ൽ വീ​ടു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കും സൈ​ക്കി​ളും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി . തെ​ങ്ക​വി​ള​യി​ൽ ശ​ശി​ധ​ര​ന്‍റെ സൈ​ക്കി​ളും അ​രു​ണി​ന്‍റെ ബൈ​ക്കു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11 ന് ​ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ന്ന​ത് വ​രെ വാ​ഹ​ന​ങ്ങ​ൾ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30 ന് ​ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് പോ​കാ​നാ​യി ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് വാ​ഹ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ​തെ​ന്നും അ​രു​ൺ പ​റ​ഞ്ഞു. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.