റോഡ് സുരക്ഷ ബോധവത്കരണം
Thursday, May 26, 2022 12:02 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ണ്ടി റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ന്നു. വെ​ഞ്ഞാ​റ​മൂ​ട് ജ​ന​മൈ​ത്രി പോ​ലീ​സും തി​രു​വ​ന​ന്ത​പു​രം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും സം​യു​ക്ത​മാ​യാ​യാ​ണ് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. കോ​ഓ​പ്പ​റേ​റ്റി​വ് സ​ഹ​ക​ര​ണ ഹാ​ളി​ൽ വ​ച്ചു ന​ട​ന്ന സെ​മി​നാ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സൈ​ജു നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ റാം​ജി കെ. ​കി​ര​ൺ, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ലൈ​ജു, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.