കാ​പ്പ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റി​ൽ
Friday, May 27, 2022 11:41 PM IST
മം​ഗ​ല​പു​രം : വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ആ​ളെ കാ​പ്പ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. മം​ഗ​ല​പു​രം പി​എ​ച്ച്സി​ക്കു സ​മീ​പം എ​എ​സ്ആ​ർ മ​ൻ​സി​ലി​ൽ ഷെ​ഹി​നെ ( 23) യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. മം​ഗ​ല​പു​രം , പാ​ലോ​ട്, പോ​ത്ത​ൻ​കോ​ട് തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​ന ജീ​വി​ത​ത്തി​നു സ്ഥി​രം ഭീ​ഷ​ണി​യു​ണ്ടാ​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന ഇ​യാ​ൾ​ക്കെ​തി​രെ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച​ത്. മം​ഗ​ല​പു​രം എ​സ്എ​ച്ച്ഒ സ​ജീ​ഷ്, എ​സ്ഐ. ശ്രീ​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.