വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Monday, June 20, 2022 1:47 AM IST
ആ​റ്റി​ങ്ങ​ൽ: ആ​ലം​കോ​ട് പ​ള​ളി​മു​ക്ക് ബീ​മാ​മ​ൻ​സി​ലി​ൽ എ.​എ. സ​ലിം (50) അ​ന്ത​രി​ച്ചു. ര​ണ്ടു​ദി​വ​സം മു​ൻ​പ് പൂ​വ​ൻ​പാ​റ പു​ളി​മൂ​ട്ടി​ൽ വ​ച്ച് ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ​ദി​വ​സമാണ് മ​രി​ച്ചത്. ഭാ​ര്യ: റം​സീ​ന. ‌മ​ക്ക​ൾ: മു​ഹ​മ്മ​ദ് നാ​ജി, മു​ഹ​മ്മ​ദ് മു​ഹ​സി​ൻ.