സിപിഐ മണ്ഡലം സമ്മേളനം നടത്തി
Friday, June 24, 2022 1:49 AM IST
കി​ളി​മാ​നൂ​ർ: സി​പി​ഐ കി​ളി​മാ​നൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ, ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം അ​ഡ്വ. എ​ൻ. രാ​ജ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ അം​ഗം ജെ. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സോ​ള​മ​ൻ വെ​ട്ടു​കാ​ട്, ഇ​ന്ദി​രാ ര​വീ​ന്ദ്ര​ൻ, മ​നോ​ജ് ബി. ​ഇ​ട​മ​ന, മീ​നാ​ങ്ക​ൽ കു​മാ​ർ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ പി.​കെ. രാ​ജു, പി.​എ​സ്. ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.