ഡി​എ​ഡ​ബ്ല്യു​എ​ഫ് ഏ​രി​യ സ​മ്മേ​ള​നം
Friday, June 24, 2022 11:50 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ഡി​എ​ഡ​ബ്ല്യു​എ​ഫ് വെ​ഞ്ഞാ​റ​മൂ​ട് ഏ​രി​യ സ​മ്മേ​ള​നം സി​പി​എം വെ​ഞ്ഞാ​റ​മൂ​ട് ഏ​രി​യ സെ​ക്ര​ട്ട​റി ഇ.​എ. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ഞ്ഞാ​റ​മൂ​ട് ത​ര​ണി അ​ധ്യ​ക്ഷ​നാ​യി.
വി​ക​ലാം​ഗ കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. ജ​യാ​ഡാ​ളി, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി അ​മ്പാ​ടി, വ​ട്ട​യം അ​നി വി​ജ​യ​മ്മ, സു​നി​മോ​ൾ, ഇ​രി​പ്പോ​ട് ബാ​ബു, കൈ​മ്മ​നം ച​ന്ദ്ര​ൻ, പേ​രൂ​ർ​ക്ക​ട സ​ന്തോ​ഷ്, ത​ങ്ക​മ​ണി, ശ​ശി​ധ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ക​ളാ​യി ശ​ശി​ധ​ര​ൻ നാ​യ​ർ (പ്ര​സി​ഡ​ന്‍റ്), ജി. ​പ്ര​ദീ​പ്, പ്ര​സ​ന്ന​കു​മാ​രി അ​മ്മ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ത​ങ്ക​മ​ണി (സെ​ക്ര​ട്ട​റി), ചി​സി, മ​ധു ക​ല്ല​റ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) ശ​ബ​രി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും 31അം​ഗ ഏ​രി​യ ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.