ബോ​ർ​ഡു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു
Saturday, June 25, 2022 11:46 PM IST
പേ​രൂ​ർ​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ൽ സ്റ്റേ​ഷ​നി​ലെ നെ​യിം ബോ​ർ​ഡു​ക​ൾ അ​ധി​കൃ​ത​ർ പു​നഃ​സ്ഥാ​പി​ച്ചു. ക​ള​ക്ട​റേ​റ്റ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം മാ​സ​ങ്ങ​ളാ​യി ഇ​ല്ലാ​തി​രു​ന്ന ര​ണ്ട് ബോ​ർ​ഡു​ക​ളാ​ണ് പു​ന​സ്ഥാ​പി​ച്ച​ത്. സി​വി​ൽ സ്റ്റേ​ഷ​നി​ൽ എ, ​ബി ബ്ലോ​ക്കു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​വി​ടെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് പോ​കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​യി​രു​ന്ന ബോ​ർ​ഡു​ക​ളാ​ണ് മാ​സ​ങ്ങ​ളാ​യി മാ​റ്റി​വ​ച്ചി​രു​ന്ന​ത്.