ജി​ല്ല​യി​ലെ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മെ​ന്ന് കേ​ന്ദ്ര​സം​ഘം
Saturday, June 25, 2022 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജി​ല്ല ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ള്‍ മാ​തൃ​കാ​പ​ര​വും അ​നു​ക​ര​ണീ​യ​വു​മാ​ണെ​ന്ന് കേ​ന്ദ്ര​സം​ഘം. ജ​ല​ശ​ക്തി അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന വി​വി​ധ ജ​ല​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ള്‍ നി​രീ​ക്ഷി​ക്കാ​നെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് ജി​ല്ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പൂ​ര്‍​ണ തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ന​വ​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ള്‍​പ്പെ​ടെ​യു​ള്ള​വ സം​യോ​ജി​പ്പി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ സ്ത്രീ ​പ​ങ്കാ​ളി​ത്തം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യും സം​ഘാ​ഗ​മാ​യ പ്രാ​ങ്കൂ​ര്‍ ഗു​പ്ത പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം വി​തു​ര പ​ഞ്ചാ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജ​ല​ന​ട​ത്ത​ത്തി​ലും ജ​ല​സ​ഭ​യി​ലും പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ല​സ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്ത ന​വ​കേ​ര​ളം ക​ര്‍​മ്മ സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ.​ടി.​എ​ന്‍. സീ​മ​യു​മാ​യി സം​ഘം ന​വ​കേ​ര​ള മി​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും വി​വി​ധ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ച​ര്‍​ച്ച ന​ട​ത്തി.

തു​ട​ര്‍​ന്ന് വി​തു​ര ജ​ഴ്സി ഫാ​മി​ലും പ​രി​സ​ര​ത്തു​മാ​യി ന​ട​ത്തു​ന്ന വി​വി​ധ പ്ര​കൃ​തി വി​ഭ​വ പ​രി​പാ​ല​ന പ്ര​വ​ര്‍​ത്തി​ക​ള്‍ വി​ല​യി​രു​ത്തി​യ സം​ഘം ഫാ​മി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ചേ​ര്‍​ന്ന് കൃ​ഷി വ​കു​പ്പും മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ന​ട​ത്തു​ന്ന തീ​റ്റ​പ്പു​ല്‍ കൃ​ഷി, ത​ട്ടു തി​രി​ക്ക​ല്‍, കു​ള​ങ്ങ​ള്‍ എ​ന്നി​വ​യും സ​ന്ദ​ര്‍​ശി​ച്ചു.

സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി പ്രാ​ങ്കൂ​ര്‍ ഗു​പ്ത, സി​ഡ​ബ്ല്യൂ​പി​ആ​ര്‍​എ​സ് ടെ​ക്നി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ രാ​ജ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് കേ​ന്ദ്ര​സം​ഘ​ത്തി​ലു​ള്ള​ത്. മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന​ലെ പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ നീ​രു​റ​വ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്തി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച സം​ഘം ക​ള​രി​വ​ന​ത്തി​ല്‍ ഓ​ര്‍​മ്മ​ക്കാ​യി വൃ​ക്ഷ തൈ​ക​ളും ന​ട്ടു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് വേ​ണ്ടി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജി​ല്ല എ​ൻ​ജി​നി​യ​ർ ദി​നേ​ശ് പ​പ്പ​ന്‍, ഭൂ​ജ​ല വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ സാ​ന്‍റി, ജോ​യി​ന്‍റ് ബി​ഡി​ഒ സു​ചി​ത്ര​ന്‍ എ​ന്നി​വ​രും കേ​ന്ദ്ര സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു.