വാ​യ​ന​പ്പ​ച്ച ഇ​ന്ന്
Saturday, June 25, 2022 11:46 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വാ​യ​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​യ്യാ​ര്‍ വ​ര​മൊ​ഴി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​ന​പ്പ​ച്ച ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ബോ​യ്സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യും ബാ​ല​ചി​ത്ര​കാ​ര​നു​മാ​യ വ​ച​ന്‍ ഗോ​പാ​ല്‍ ന​യി​ക്കു​ന്ന അ​ക്ഷ​ര​പ്ര​യാ​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

വാ​യ​നാ സ​ന്ദേ​ശ വാ​ക്യ​ങ്ങ​ള്‍, വാ​യ​ന​യു​ടെ മ​ഹ​ത്വം ഓ​ര്‍​മ്മി​പ്പി​ക്കു​ന്ന ചി​ത്രം, ദീ​പ​ശി​ഖ എ​ന്നി​വ​യു​മാ​യി സ്വ​ദേ​ശാ​ഭി​മാ​നി പാ​ര്‍​ക്കി​ല്‍ നി​ന്നും നെ​യ്യാ​റ്റി​ന്‍​ക​ര ബ​സ് സ്റ്റാ​ന്‍​ഡ് ജം​ഗ്ഷ​നി​ലെ അ​ക്ഷ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് വ​ള​പ്പി​ലെ സു​ഗ​ത സ്മൃ​തി ത​ണ​ലി​ട​ത്തി​ല്‍ കാ​ല്‍​ന​ട​യാ​യി എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന പൂ​മ​രം പ​രി​പാ​ടി​യി​ല്‍ മ​ണ​ലെ​ഴു​ത്ത്, കു​ട്ടി​ക​ളു​ടെ വാ​യ​ന, ന​ല്ല മ​ല​യാ​ളം, വാ​യ​ന​ക്കൂ​ട്ടി​ലേ​യ്ക്ക് ഒ​രു പു​സ്ത​കം മു​ത​ലാ​യ​വ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യി നെ​യ്യാ​ര്‍ വ​ര​മൊ​ഴി ചെ​യ​ര്‍​മാ​ന്‍ അ​ജ​യ​ന്‍ അ​രു​വി​പ്പു​റം അ​റി​യി​ച്ചു.