ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ക്ലാ​സ്
Saturday, June 25, 2022 11:48 PM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട വി​പി​എം എ​ച്ച്എ​സ്എ​സി​ല്‍ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ന്‍​ഡ് അ​ഡോ​ള​സെ​ന്‍റ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് അ​പ​ര്‍​ണ കെ. ​ശി​വ​ന്‍ നി​ര്‍​വ​ഹി​ച്ചു. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി​അ​ധ്യാ​പ​ക​നും ക​രി​യ​ര്‍ ഗൈ​ഡു​മാ​യ വി.​ആ​ര്‍.​രാ​ജേ​ഷ് ന​യി​ച്ചു. പ്രേ​മ​ച​ന്ദ്ര​ന്‍, മോ​നി​ഷ് ശ്രീ​കു​മാ​ര്‍,ഹ​ര്‍​ഷാ​ദ്, എ​സ്.​ദി​വ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.