നി​യ​മ​മി​ത്ര പ​ദ്ധ​തി​യു​ടെ സ​ർ​വേ ആ​രം​ഭി​ച്ചു
Sunday, June 26, 2022 12:04 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തും, മാ​ർ​ഗ്രി​ഗോ​റി​യ​സ് ലോ ​കോ​ള​ജും, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യും സം​യു​ക്ത​മാ​യി നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന നി​യ​മ​മി​ത്ര പ​ദ്ധ​തി​യു​ടെ സ​ർ​വേ ആ​രം​ഭി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കീ​ഴാ​യി​ക്കോ​ണം സോ​മ​ൻ, മാ​ർ​ഗ്രി​ഗോ​റി​യ​സ് ലോ ​കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ.​കോ​ശി ഐ​സ​ക്ക് പു​ന്ന​മൂ​ട്ടി​ൽ, മു​ൻ ജി​ല്ലാ ജ​ഡ്ജി എം.​പി. ജോ​ർ​ജ്, പ്ര​ഫ​സ​ർ ഉ​ഷാ​കു​മാ​രി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ അ​ഡ്വ.​വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ, എ​ഫ്. സ​ജീ​ന, ഉ​ഷാ​കു​മാ​രി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ യു.​നാ​സ​ർ, ആ​ർ.​അ​ഭി​ലാ​ഷ്, ബി.​കെ ഹ​രി, ശാ​ന്ത​കു​മാ​രി, മാ​ണി​ക്ക​മം​ഗ​ലം ബാ​ബു, എ​ൽ.​എ​സ്.​മ​ഞ്ജു ,ഹ​സി സോ​മ​ൻ, വി.​വി​പി​ൻ , സു​ജ സു​രേ​ഷ്, പി.​പ്ര​സാ​ദ്, എം.​എ​സ്. രേ​ഖ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.