വ്യ​വ​സാ​യ എ​സ്റ്റേ​റ്റ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, June 26, 2022 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ വ്യ​വ​സാ​യ എ​സ്റ്റേ​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് 10 ഏ​ക്ക​റോ അ​തി​ല്‍ കൂ​ടു​ത​ലോ ഭൂ​മി ഉ​ള്ള​വ​രി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്റ്റേ​റ്റ് രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി പ​ര​മാ​വ​ധി മൂ​ന്നു കോ​ടി രൂ​പ സ​ര്‍​ക്കാ​രി​ല്‍ നി​ന്നും ധ​ന​സ​ഹാ​യം ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​വു​മാ​യോ താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ളു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 0471 2326756, 9847525077.