എം​സി​എ നേ​തൃ​സം​ഗ​മം ന​ട​ത്തി
Sunday, June 26, 2022 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പാ​റ​ശാ​ല രൂ​പ​താ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ട്ടാ​ക്ക​ട വൈ​ദി​ക​ജി​ല്ലാ നേ​തൃ​സം​ഗ​മം കാ​ട്ടാ​ക്ക​ട വി​ശ്വ​ദീ​പ്തി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ത്തി.
ഫാ.​തോ​മ​സ് പൊ​റ്റ​പു​ര​യി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​സി​എ ഭ​ര​ണ​ഘ​ട​ന​യും നേ​തൃ​ത്വ​വും സ​മൂ​ഹ പു​രോ​ഗ​തി​യി​ൽ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സി​ന​ഡി​ൽ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യും ക്ഷേ​മ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ ക്ലാ​സെ​ടു​ത്തു.
ഫാ.​ജോ​സ​ഫ് മേ​ക്കും​ക​ര, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പു​ത്ത​ൻ​കാ​വു​വി​ള,രൂ​പ​താ പ്ര​സി​ഡ​ന്‍റ് ധ​ർ​മ്മ​രാ​ജ് പി​ൻ​കു​ളം, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ബീ​ഷ് പീ​റ്റ​ർ തി​രു​വ​ല്ലം , രാ​ജേ​ന്ദ്ര​ൻ പൂ​വ്വ​ച്ച​ൽ,സു​മ​ന​ലാ​ൽ, രാ​ജ​ൻ പൂ​ഴ​നാ​ട് ,അ​ജി​ത് കി​ഴ​ക്കും​ക​ര, ജി​ല്ലാ സെ​ക്ര​ട്ട​റി​യും ടി.​വി.​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
ത​ങ്ക​രാ​ജ​ൻ,നി​ശ, ലോ​റ​ൻ​സ് കാ​ന​ക്കു​ഴി, ബി​ൻ​സി, ജെ​സി ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.