കോ​ൺ​ഗ്ര​സ് സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Wednesday, June 29, 2022 12:08 AM IST
വെ​ള്ള​റ​ട: അ​ഗ്നി​പ​ഥ് റി​ക്രൂ​ട്ട്മെ​ന്‍റി​ലൂ​ടെ സൈ​ന്യ​ത്തെ കാ​വി പു​ത​യ്ക്കാ​ന്‍ നോ​ക്കു​ന്ന ന​രേ​ന്ദ്ര മോ​ഡി സ​ര്‍​ക്കാ​രി​നെ​തി​രേ വെ​ള്ള​റ​ട, പാ​റ​ശാ​ല ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക​ട​ന​വും സ​ത്യ​ഗ്ര​വും ന​ട​ത്തി. പ്ര​തി​ഷേ​ധ സ​ത്യ​ഗ്ര​ഹം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ര്യാ​പു​രം ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ള​റ​ട ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്‌. വി​ജ​യ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റ​ശാ​ല ബ്ളോ​ക്ക് പ്ര​സി​ഡ​ന്‍റ് കൊ​ല്ലി​യോ​ട് സ​ത്യ​നേ​ശ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ്മോ​ഹ​ന്‍, മു​ൻ എം​എ​ല്‍​എ എ.​ടി. ജോ​ര്‍​ജ്, ആ​ര്‍. വ​ല്‍​സ​ല​ന്‍, എ.​കെ. ശ​ശി, വി. ​സോ​മ​ന്‍​കു​ട്ടി​നാ​യ​ര്‍, കൊ​റ്റാ​മം വി​നോ​ദ്, പാ​റ​ശാ​ല സു​ധാ​ക​ര​ന്‍, നി​ര്‍​മ​ല, എം. ​രാ​ജ്മോ​ഹ​ന്‍, കെ. ​ദ​സ്ത​ഗീ​ര്‍ , അ​ഡ്വ. ഗി​രീ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്‍​കി.

അങ്കണവാടിയിൽ ജലജീവൻ കണക്ഷൻ

വെ​ള്ള​റ​ട: വെ​ള്ള​റ​ട വാ​ര്‍​ഡി​ല്‍ ചി​റ​ത്ത​ല​ക്ക​ല്‍ അ​ങ്ക​ണ​വാ​ടി​യി​ലെ ജ​ല​ജീ​വ​ന്‍റെ പു​തി​യ വാ​ട്ട​ര്‍ ക​ണ​ക്ഷ​ന്‍ ആ​രം​ഭി​ച്ചു. വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്‍ കെ.​ജി. മം​ഗ​ള്‍​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗം പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ല്‍​കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ് മോ​ഹ​ന്‍, ക്ഷേ​മ കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.