അധ്യാപക ഒഴിവ്
Sunday, July 3, 2022 12:07 AM IST
കി​ളി​മാ​നൂ​ർ: ആ​ർ​ആ​ർ​വി ബോ​യ്സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ ബ​യോ​ള​ജി, ഫി​സി​ക്സ്, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ജൂ​നി​യ​ർ വി​ഭാ​ഗം നോ​ൺ വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​റി​ന്‍റെ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ്‌​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഞ്ചി​ന് രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​ര​ണം.