ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​ നെ​റ്റോ​യു​ടെ നാ​മ​ഹേ​തുക തി​രു​നാ​ൾ ഇ​ന്ന്
Sunday, July 3, 2022 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ​യു​ടെ നാ​മ​ഹേ​തു തി​രു​നാ​ൾ ഇ​ന്ന് ആ​ച​രി​ക്കും.​ ക​ഴി​ഞ്ഞ 29 ന് ​റോ​മി​ൽ മാ​ർ​പ്പാ​പ്പാ​യി​ൽ നി​ന്നും മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ ഒൗ​ദ്യോ​ഗി​ക ചി​ഹ്ന​മാ​യ പാ​ലി​യം ഏ​റ്റു​വാ​ങ്ങി മ​ട​ങ്ങി​യെ​ത്തി​യ ആ​ർ​ച്ച് ബി​ഷ​പ്പി​ന് നാ​ളെ വെ​ള്ള​യ​ന്പ​ലം ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ചേ​രു​ന്ന വൈ​ദി​ക​രു​ടെ യോ​ഗ​ത്തി​ൽ വ​ച്ച് സ്വീ​ക​ര​ണം ന​ൽ​കും.