അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, July 3, 2022 12:11 AM IST
ആ​റ്റി​ങ്ങ​ൽ: തോ​ന്ന​യ്ക്ക​ല്‍ ഗ​വ: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഗ​ണി​ത​ശാ​സ്ത​ത്തി​ൽ ഒ​രു താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളു​ണ്ട്. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാ​ളെ രാ​വി​ലെ 10 ന് ​സ്കൂ​ളി​ല്‍ എ​ത്തി​ച്ചേ​ര​ണം.