ഐ​എ​ച്ച്ആ​ര്‍​ഡി കോഴ്സ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, July 3, 2022 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹ്യൂ​മ​ന്‍ റി​സോ​ഴ്സ​സ് ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ (ഐ​എ​ച്ച്ആ​ര്‍​ഡി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജൂ​ലൈ മാ​സ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഡി​പ്ലോ​മ, അ​ഡ്വാ​ന്‍​സ് ഡി​പ്ലോ​മ, പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

എ​സ് സി/ ​എ​സ്ടി മ​റ്റ് പി​ന്നാ​ക്ക വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നി​യ​മ​വി​ധേ​യ​മാ​യി വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടാ​യി​രി​ക്കും. കോ​ഴ്സു​ക​ള്‍ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ www.ihrd.ac.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ ഫോ​മും, ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സാ​യ 150/ രൂ​പ​യു​ടെ (എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്100/ രൂ​പ) ഡി​ഡി​യും 15ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി അ​ത​ത് സ്ഥാ​പ​ന​മേ​ധാ​വി​ക്ക് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ഐ​എ​ച്ച്ആ​ര്‍​ഡി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.