സ്വ​ർ​ണ​പ​ണ​യ സ്ഥാ​പ​ന ഉ​ട​മ​യെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, August 6, 2022 11:24 PM IST
വി​ഴി​ഞ്ഞം: സ്വ​ർ​ണ​പ​ണ​യ സ്ഥാ​പ​ന ഉ​ട​മ​യെ ആ​ക്ര​മി​ച്ച് 20 പ​വ​നുംമൂ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ളി​ൽ മൂ​ന്നു​പേ​രെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കൂ​ട്ടു പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. ക​വ​ർ​ച്ച​യു​ടെ സൂ​ത്ര​ധാ​ര​നും ഒ​ന്നാം പ്ര​തി​യു​മാ​യ ആ​റ്റു​കാ​ൽ പു​ത്ത​ൻ​കോ​ട്ട വ​ട്ട​വി​ള വ​ലി​യ​വി​ള മേ​ലേ വീ​ട്ടി​ൽ ന​വീ​ൻ(28), ര​ണ്ടാം​പ്ര​തി കോ​ട്ടു​കാ​ൽ തു​ണ്ടു​വി​ള വീ​ട്ടി​ൽ വി​നീ​ത്(34), കോ​ട്ടു​കാ​ൽ വ​ട്ട​വി​ള ദ​ർ​ഭ​വി​ള ഗോ​കു​ൽ നി​വാ​സി​ൽ ഗോ​കു​ൽ(23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രു​ടെ കാ​റ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​വ​ർ​ച്ച ചെ​യ്ത മു​ത​ലി​ൽ കു​റ​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ 27 ന് ​രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ച്ച​ക്ക​ട ച​പ്പാ​ത്ത് റോ​ഡി​ൽ വ​ട്ട​വി​ള ജം​ഗ്ഷ​നി​ൽ ഫൈ​നാ​സ് ന​ട​ത്തു​ന്ന കോ​ട്ടു​കാ​ൽ ഉ​ദി​നി​ന്ന വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പ​ദ്മ​കു​മാ​ർ (60) നെ ​ആ​ക്ര​മി​ച്ച് പ​ണ​വും സ്വ​ർ​ണ​വു​മ​ട​ങ്ങി​യ ബാ​ഗ് പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ലെ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ ബൈ​ക്കു​ക​ളി​ലെ​ത്തി പ​ദ്മ​കു​മാ​റി​നെ ഇ​ടി​ച്ചി​ട്ട​ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു.

അ​ഞ്ചു​പേ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ക​വ​ർ​ച്ച​യു​ടെ സൂ​ത്ര​ധാ​ര​നാ​യ ന​വീ​ൻ, സു​ഹൃ​ത്തു​ക്ക​ളാ​യ ഗോ​കു​ൽ, വീ​നി​ത് എ​ന്നി​വ​ർ ആ​ദ്യം കാ​റി​ലെ​ത്തി സ്ഥാ​പ​ന​ത്തി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്ത് പ​ദ്മ​കു​മാ​റി​നെ നി​രീ​ക്ഷി​ച്ചി​രു​ന്നു. 150 ല​ധി​കം കാ​മ​റ​ക​ളും കാ​റി​ന്‍റെ ന​മ്പ​റും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യ​ത്.

പ്ര​തി​ക​ളി​ൽ ന​വീ​ന് പെ​ൺ​വാ​ണി​ഭം, കൊ​ല​പാ​ത​കം അ​ട​ക്ക​മു​ള​ള നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്.​ഷാ​ജി,വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ പ്ര​ജീ​ഷ് ശ​ശി, എ​സ്ഐ​മാ​രാ​യ കെ.​എ​ൽ.​സ​മ്പ​ത്ത്,ജി.​വി​നോ​ദ്,ലി​ജോ.​പി.​മ​ണി,പ്ര​സാ​ദ്, സീ​നി​യ​ർ സി.​പി.​ഒ. സെ​ൽ​വ​രാ​ജ്,സി.​പി.​ഒ. പ്ര​കാ​ശ്, രാ​മു,ല​ജീ​വ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.